സ്ത്രീകളെ ഉത്പാദന രംഗങ്ങളില് പുതിയമേഖലകളിലേക്ക് കൈപിടിച്ചുയര്ത്തുന്നതിന് ആവശ്യമായ പരിശീലനം ഇവിടെ നല്കുന്നു.
സ്ത്രീകള്ക്ക് പുതിയ സംരഭങ്ങള് തുടങ്ങാനാവശ്യമായ ആശയ വിനിമയശേഷിയും,വ്യക്തിത്വ വികസനവും ഈ പ്രോഗ്രാം പ്രധാനം ചെയ്യുന്നു. വൊക്കേഷണല് ട്രെയിനിംഗ് പ്രോഗ്രാമില് ഉള്ക്കൊള്ളിച്ചിട്ടുള്ളവ താഴെ പറയുന്നവയാണ്.
-----ജെറിയാട്രിക്ക് ഹോംനേഴ്സിങ്ങ്
-----കമ്പ്യൂട്ടര് പരിശീലനം
-----ഗാര്മെന്റ് ഡിസൈന് $ പാറ്റേണ് മേക്കിംഗ്.