വര്‍ക്കിങ്ങ് വിമെന്‍സ് ഹോസ്റ്റല്‍

Printer-friendly versionSend to friend

വനിതാ വികസന കോര്പറേഷന്  കേരളത്തില് തിരുവനന്തപുരം ജില്ലയില് രണ്ടിടത്തും , എറണാകുളം ജില്ലയില് ഗാന്ധിനഗര്,തൃക്കാക്കര എന്നിവിടങ്ങളിലായി രണ്ടെണ്ണവും , വയനാട് ജില്ലയില് മാനന്തവാടിയില് ഒരെണ്ണവും , മലപ്പുറം ജില്ലയില് തിരൂര്,മഞ്ചേരി എന്നിവിടങ്ങളിലായി രണ്ടെണ്ണവും , കണ്ണൂര് ജില്ലയില് ഒരെണ്ണവുമായി ആകെ  എട്ട് വര്ക്കിങ്ങ് വിമന്സ് ഹോസ്റ്റലുകള് നടത്തുന്നു.  ഇവ സ്ത്രീകള്ക്ക് മിതമായ വാടകയില് സുരക്ഷിതത്വവും ശുചിത്വവുമുള്ള  താമസസൗകര്യം ഒരുക്കുന്നു. കേരളത്തിലെ മറ്റ്  ജില്ലകളിലും വര്ക്കിങ്ങ് വിമന്സ് ഹോസ്റ്റലുകള് ആരംഭിക്കാന് പദ്ധതിയുണ്ട്.
 



1.   ഇവവനിതാ ഹോസ്റ്റല്‍ , കൈമനം , തിരുവനന്തപുരം.


2.   കെ എസ് ഡബ്ലു ഡി സി വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റല്‍ , ശ്രീകണ്ഠശ്വരം ,
     തിരുവനന്തപുരം


3.   കെ എസ് ഡബ്ലു ഡി സി വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റല്‍ ,കടവന്ത്ര ,എറണാകുളം


4.   കെ എസ് ഡബ്ലു ഡി സി വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റല്‍ ,കാക്കനാട്
     ,എറണാകുളം


5.   കെ എസ് ഡബ്ലു ഡി സി വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റല്‍ ,മഞ്ചേരി ,മലപ്പുറം.


6.   കെ എസ് ഡബ്ലു ഡി സി വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റല്‍ ,തുഞ്ചന്‍ റോഡ് , തിരൂര്‍
     ,മലപ്പുറം.


7.   കെ എസ് ഡബ്ലു ഡി സി വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റല്‍ ,മാനന്തവാടി , വയനാട്.


8.   കെ എസ് ഡബ്ലു ഡി സി വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റല്‍ ,പള്ളിക്കുന്ന് ,കണ്ണൂര്‍.