നമ്മുടെ സമുഹം മറ്റേതൊരു സമൂഹവും പോലെതന്നെ വൈവിദ്ധ്യമാര്ന്നജ ആശയങ്ങളാലും പാരമ്പര്യങ്ങളിലൂടെയും പരിണമിച്ച് രൂപപ്പെട്ടതാണ്. ലിംഗവ്യത്യാസത്തെക്കുറിച്ചും ചരിത്രപരമായി രൂപപ്പെട്ട പല കാഴ്ച്ചപ്പാടുകളും നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും സ്വാധീനം ചെലുത്തുന്നുണ്ട്. അവയില്‍ പലതും സമൂഹത്തിനും വനിതകള്ക്കും ഗുണകരവും നീതിയുക്തവും ആണെങ്കിലും അങ്ങിനെ അല്ലാത്ത, സമൂഹത്തിന്റെ കാലോചിതമായ വളര്ച്ചനയെ പ്രത്യേകിച്ചും വനിതകളുടെ വികാസത്തെ തടസ്സപ്പെടുത്തുന്ന പല ആശയങ്ങളും നിലപാടുകളും ഇന്നും സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നുമുണ്ട്.
സമൂഹത്തിന്റെ പൊതു വളര്ച്ച്യെ പൊതുവേയും വനിതകളുടെ ജീവിതത്തെ പ്രത്യേകിച്ചും ദോഷകരമായി ബാധിക്കുന്ന ആശയങ്ങളേയും പ്രവര്ത്തേനങ്ങളേയും പ്രതിരോധിക്കാനും ലിംഗ സമത്വത്തില്‍ ഊന്നിയ ഒരു സാമൂഹികക്രമം കെട്ടിപ്പടുക്കാനുമുള്ള ശക്തമായ ശ്രമം ദേശീയതലത്തില്‍ മാത്രമല്ല അന്തര്ദേതശീയ തലത്തിലും ഇപ്പോള്‍ രൂപപ്പെട്ടിട്ടുണ്ട്.
2000-ത്തിലെ സെന്സരസ് പ്രകാരം സ്ത്രീ പുരുഷ അനുപാതത്തിന്റെ കാര്യത്തില്‍ മുന്പതന്തിയില്‍ നില്ക്കു ന്ന ഇന്ഡ്യംയിലെ ഒരേയൊരു സംസ്ഥാനം കേരളം ആണ്. സാക്ഷരതയിലും ആരോഗ്യം, തൊഴില്‍, രാഷ്ടീയപ്രാതിനിധ്യം എന്നീ രംഗങ്ങളിലും എല്ലാം കേരളത്തിലെ വനിതകള്‍ മുന്പ്ന്തിയിലാണ് എന്നതാണ് ഇതിനു കാരണം. ഇതൊക്കെയാണേങ്കിലും കേരള സമൂഹത്തില്‍ ഇന്നും ലിംഗ അസമത്വം മൂലമുള്ള പ്രശ്നങ്ങള്‍ ശക്തമായുണ്ട്.
കേരള സമൂഹത്തെ ലിംഗസമത്വമാര്ന്ന ഒരു പുരോഗമന സമൂഹമായി വികസിപ്പിക്കുക എന്ന ലക്ഷ്യം പ്രാവര്ത്തികകമാക്കാനായാണ് കേരളാ സംസ്ഥാന വനിതാ വികസന കോര്പ്പലറേഷന്‍ കേരളത്തില്‍ പ്രവര്ത്തിാക്കുന്നത്.
നിലവിലുള്ള കാഴ്ചപ്പാടുകളെ മാറ്റി മറിച്ചുകൊണ്ട്, ലക്ഷ്യപ്രാപ്തിക്ക് അനുഗുണമായ, വ്യത്യസ്ഥവും കാലോചിതവുമായ പരിപാടികളാണ് കെ.എസ്.ഡബ്ലിയു.ഡി.സി. മുന്പോലട്ടു വയ്ക്കുന്നത്. സാമൂഹികമാറ്റത്തിന് ബോധവല്ക്കസരണം പ്രധാന ഘടകമാണെന്ന് ഉള്ക്കൊനണ്ടുകൊണ്ടും പ്രത്യേക മേഖലകള്‍ കേന്ദ്രീകരിച്ചും വൈവിദ്ധ്യമാര്ന്ന പരിപാടികളാണ് കോര്പ്പനറേഷന്‍ ഇതിനായി ആസൂത്രണം ചെയ്തിട്ടുള്ളതും നടപ്പിലാക്കുന്നതും. അവയില്‍ ചിലത് താഴെ ചേര്ക്കു ന്നു.
വെര്ച്വ്ല്‍ ജെന്റര്‍ റിസോഴ്സ് സെന്റര്‍
◦ ജെന്റര്‍ റോള്‍ വര്ക്ക്ഷോ പ്പുകള്‍ സംഘടിപ്പിക്കുന്നു.
◦ സെമിനാര്‍,വെബിനാര്‍,ലെക്ചര്‍ തുടങ്ങിയവ
◦ ട്രെയിനിംഗ്
◦ കണ്സയര്ട്ടനന്സി്
ലെയ്സണ്‍,അഡ്വൊക്കസി
◦ അനാലിസിസ്,റിസര്ച്ച് എന്നിവയ്ക്കുള്ള സഹായം
റെസിഡണ്ഷ്യ്ല്‍ സെമിനാറുകള്‍
◦ മോക്ക് പാര്ലരമെന്റ്
◦ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സിസിറ്റത്തെപ്പറ്റിയുള്ള ക്ലാസ്സുകള്‍
◦ സിവില്‍ സര്വ്വീസസ് പരീക്ഷയ്ക്ക് പ്രാപ്തരാക്കാനുള്ള ക്ലാസ്സുകള്‍
◦ വിശിഷ്ടവ്യക്തികളുമായി ആശയസമ്പര്ക്ക് പരിപാടികള്‍
◦ എന്റര്പ്രയണര്ഷി പ്പ്(സ്വയം പര്യാപ്തത കൈവരിക്കാന്‍) ക്ലാസ്സുകള്‍
◦ ലിംഗാവബോധക്ലാസ്സുകള്‍
◦ തൊഴില്ലോഭ്യതകളെക്കുറിച്ചുള്ള ക്ലാസ്സുകള്‍
◦ സാമൂഹ്യമര്യാദകള്‍
◦ വിജയിച്ച കഥകളിലൂടെ പ്രോത്സാഹനം
◦ പേപ്പര്ബാിഗ് നിര്മ്മാ ണം,ജ്വല്ലറി,കളിപ്പാട്ട നിര്മ്മാാണം, ഫാബ്രിക്ക് പെയിന്റിങ്ങ് തുടങ്ങിയ
പ്രവര്ത്തലനങ്ങള്‍
◦ ആനന്ദദായകമായ മത്സരങ്ങള്‍
വീഡിയോ പ്രോഗ്രാമുകള്‍
◦ ഗ്രാമീണ വിദ്യാലയങ്ങളിലെ യുവതികള്ക്കാ യി വീഡിയോ പ്രോഗ്രാമുകള്‍
◦ സ്ത്രീഎന്റര്പ്രയണര്മാിരുടെയും എസ്.എച്ച്.ജി മാരുടെയും വിജയഗാഥകളെക്കുറിച്ച് വീഡിയോ
പ്രോഗ്രാമുകള്‍
◦ കലാലയങ്ങളിലെ വിദ്യാര്ത്ഥി നികള്ക്കാ യി വീഡിയോ പ്രോഗ്രാമുകള്‍
സ്ത്രീകള്ക്കാ യി വെബ്ബില്‍ ജോബ്പോര്ട്ടയല്‍
◦ എല്ലാ സെക്ടറുകള്ക്കും വ്യവസായങ്ങള്ക്കും് ജോബ് കാറ്റലോഗ്
◦ ജോബ് സെര്ച്ച് ഒപ്ഷനുകള്‍(പരിചയപ്പെടുത്തല്‍,കീവേര്ഡ്എ സെര്ച്ച്ു തുടങ്ങിയവ)
◦ റെസ്യൂമെ സേവനങ്ങള്‍
◦ തൊഴില്ലരഭ്യതകളെ സംബന്ധിച്ച സേവനങ്ങള്‍
◦ തൊഴില്‍ ആപ്ലിക്കേഷന്‍ വിവരങ്ങളും ഇന്റര്വ്യൂ പട്ടികകളും
◦ ആവശ്യമുള്ളപ്പോള്‍ തൊഴില്‍ സംബന്ധമായ സഹായവും ഉപദേശവും
◦ അനേകം ജോലികള്ക്ക് ഗ്രൂപ്പ് അപ്ലൈ